---
title: "സാധാരണക്കാരൻ്റെ വിവാഹ സ്വപ്നങ്ങൾക്ക് തിരിച്ചടി ; ലക്ഷം പിന്നിട്ട് സ്വർണ്ണം, പവന് 1,01,600"
english_title: "Gold crosses one lakh, Pawan 1,01,600"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332542/Gold crosses one lakh, Pawan 1,01,600"
published_at: "2025-12-23T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a1d3c182df_1001030540.jpg"
keywords: []
---

# സാധാരണക്കാരൻ്റെ വിവാഹ സ്വപ്നങ്ങൾക്ക് തിരിച്ചടി ; ലക്ഷം പിന്നിട്ട് സ്വർണ്ണം, പവന് 1,01,600

> **Lead Summary:** ഒരു പവൻ പൊന്നിന് ഒരു ലക്ഷം രൂപയായി. ഇന്ന് മാത്രം ഒറ്റയടിക്ക് വർധിച്ചത് 1760 രൂപ. 1,01,600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

## Article Content

ഒരു പവൻ പൊന്നിന് ഒരു ലക്ഷം രൂപയായി. ഇന്ന് മാത്രം ഒറ്റയടിക്ക് വർധിച്ചത് 1760 രൂപ. 1,01,600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

ഗ്രാമിന് 220 രൂപയാണ് വർധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇപ്പോഴത്തെ വില

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332542/Gold crosses one lakh, Pawan 1,01,600)